തസ്ലിമ പതിനായിരം പേരെ വിളിച്ചിട്ടുണ്ട്, ഞാൻ അതിലൊരാൾമാത്രം..ബിഗ് ബോസ് താരം ജിന്റോ…

ആലപ്പുഴ കഞ്ചാവ് കേസിലെ പ്രതി തസ്‌ലിമയെ അറിയാമെന്ന് ബിഗ് ബോസ് താരം ജിന്റോ.വെറും പരിചയമാത്രമാണ്. കയ്യും കാലും പിടിച്ചപ്പോൾ സഹായം നൽകി. അച്ഛൻ മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചു, ഞാൻ കൊടുത്തു. അത്ര മാത്രമാണുണ്ടായതെന്നും ജിന്റോ വ്യക്തമാക്കി.

ജീവിക്കാൻ ആഗ്രഹമുണ്ട്, ഒരുപാട് സ്വപ്നങ്ങളുണ്ട്. ദയവായി തനിക്ക് വ്യാജ ഇമേജ് നൽകരുതെന്നും ന്നും അദ്ദേഹം ആവർത്തിച്ചു. അറസ്റ്റ് ചെയ്തുവെന്ന വ്യാജപ്രചരണം പോലും ചിലർ നടത്തിയതായും ജിന്റോ പറഞ്ഞു. ഓടി ഒളിച്ചിട്ടില്ല, ഒളിക്കുകയുമില്ല. നിയമപരമായി താൻ ഇതെല്ലാം നേരിടുമെന്നും ജിന്റോ കൂട്ടിച്ചേർത്തു. കേസിനെ താൻ നിയമപരമായി നേരിടുമെന്നും ജിന്റോ പ്രതികരിച്ചു.

Related Articles

Back to top button