വീട്ടിൽ ഒരാൾക്ക് രോഗ ലക്ഷണം കണ്ടാൽ ഇടപഴകുന്ന മറ്റുള്ളവരിലേക്ക് രോഗപകർച്ചക്ക് സാധ്യത കൂടുതലായതിനാൽ നല്ല ശ്രദ്ധ പുലർത്തണം. ജലജന്യ രോഗങ്ങൾ പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം…