പന്ത്രണ്ടാം ക്ലാസ് വിജയിച്ച ഒരു വിദ്യാർത്ഥി തന്റെ പഴയ ട്യൂഷൻ ടീച്ചർക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. എന്തുകൊണ്ടാണ് എന്നല്ലേ..,വിദ്യാർത്ഥിയുടെ മെസേജിലൂടെ കടന്നുപോകുമ്പോൾ…