Wayanad
-
All Edition
ആ പ്രതീക്ഷയും മങ്ങി..റഡാര്‍ സിഗ്നൽ ലഭിച്ച പ്രദേശത്ത് ഒന്നും കണ്ടെത്താനായില്ല…
ദുരന്തമുഖത്ത് ജീവന്റെ സിഗ്നൽ ലഭിച്ച സ്ഥലത്ത് ഒരു മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഇന്ന് ഒന്നും കണ്ടെത്താനായില്ല.സിഗ്നൽ ലഭിച്ചതിന്റെ 50 ച.മീ പരിധിയിലാണ് മണ്ണുമാറ്റി പരിശോധന നടത്തിയത്. ഒന്നും…
Read More » -
All Edition
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം..കായംകുളം സ്വദേശി പിടിയിൽ…
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയയാള്‍ അറസ്റ്റിൽ. കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുൺ(40)ആണ് പിടിയിലായത്.ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരെ സമൂഹമാധ്യമമായ…
Read More » -
All Edition
വയനാട് ദുരന്തം.. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി…
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്കി ഉത്തരവായി.വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ…
Read More » -
All Edition
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുക്കരുതെന്ന് പോസ്റ്റ്..ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്…
വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തിൽ സംഘപരിവാര്‍ പ്രവര്ത്തകന് ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ്…
Read More » -
All Edition
പിതാവ് മരിച്ചപ്പോൾ തോന്നിയതെന്തോ അതിപ്പോൾ തോന്നുന്നു..വയനാട്ടിലേത് ദേശീയ ദുരന്തമെന്ന് രാഹുൽ ഗാന്ധി…
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പിതാവ് മരിച്ചപ്പോൾ തനിക്ക് തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നതെന്നും വയനാട്ടിലെ…
Read More »