കൊച്ചി: എറണാകുളം വടക്കേക്കരയിൽ വാട്ടർ അതോറിറ്റിയുടെ കണ്ണില്ലാത്ത ക്രൂരത. കാഴ്ചപരിമിതയായ സ്ത്രീയുടെ വീട്ടിലെ കുടിവെള്ള വിതരണം വിച്ഛേദിച്ച് മൂന്ന് ദിവസമായിട്ടും പുനസ്ഥാപിച്ചില്ല. ബില്ലടച്ചിട്ടും വാട്ടർ അതോറിറ്റി കുടിവെള്ളവിതരണം…