wash room
-
നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു..ഫ്ളഷിന്റെ ബട്ടണ്‍ ഇളക്കി മാറ്റിയ നിലയിൽ….
നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു.തുടർന്ന് ബസ് ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയത് ശുചിമുറി സൗകര്യമില്ലാതെ.ശുചിമുറിയുടെ ഫ്ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റിയ നിലയിലായിരുന്നു. ഇന്നലെ യാത്രക്കിടെയാണ്…
Read More »