Veena George
-
വയനാട്ടിലേക്കുള്ള യാത്രക്കിടെ മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപെട്ടു..പരുക്ക്…
ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയിൽ അപകടത്തിൽപെട്ടു. സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ബൈക്ക്…
Read More »