Vayanad
-
സുഗന്ധഗിരി മരംമുറി..അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചുവെന്ന് വനിതാ റെയിഞ്ച് ഓഫീസര്‍….
വയനാട്ടിലെ സുഗന്ധഗിരി മരംമുറിയിൽ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി വനിതാ റെയിഞ്ച് ഓഫീസര്‍. സസ്പെൻഷനിലായ റേഞ്ചർ കെ. നീതു വനം മേധാവിക്ക് നൽകിയ കത്തിലാണ് ആരോപണം…
Read More »