വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹ്മാനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡ് ആന്‍ഡ്…