കോട്ടയം: പുതിയ പത്ത് വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിലേയ്ക്ക്. വന്ദേ മെട്രോ എന്ന പേരില്‍ പുറത്തിറക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിലിന്റെ പത്തു ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുക.…