കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോ.വന്ദനാ ദാസ് കേസിൽ കുറ്റപത്രത്തിന്മേൽ വാദം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെ പൂർത്തിയായി. പ്രതിയെ…