ഉത്തർപ്രദേശ്: സസ്പെൻഷനിലായതിന് പിന്നാലെ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ നടക്കുന്ന വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഹിത് യാദവ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ്…