പത്തനാപുരം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20), കുളനട കൈപ്പുഴ നോർത്ത് തടത്തിൽ വീട്ടിൽ…