തൃശൂര്‍: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ആശുപത്രി സര്‍ജറി വാര്‍ഡിലാണ് രാത്രി എട്ടിനാണ് സംഭവം നടന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍…