തൃശൂർ പൂരം കലക്കൽ ആരോപണം നടന്ന ദിവസം രാത്രി ഉറങ്ങിപ്പോയെന്ന എഡിജിപി എംആർ അജിത്കുമാറിൻറെ വിശദീകരണത്തെ പരിഹസിച്ച് കെ മുരളീധരൻ. അതിന് അർത്ഥം പൂരം കലക്കിയതാണെന്നും മുരളീധരൻ…