കൊച്ചി: നിര്‍ത്തിയിട്ടതിന് പിന്നാലെ മുന്നോട്ടുനീങ്ങിയ ട്രാവലര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വാഹനത്തിനടിയില്‍ പെട്ട് മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദുവാണ് ( 21) മരണമടഞ്ഞത്. വ്യാഴാഴ്ച…