ഗൂഡല്ലൂർ-ഊട്ടി, മസിനഗുഡി-ഊട്ടി എന്നീ പാതകളിലേക്കുള്ള വിലക്ക് തുടരുന്നു. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായ ഗൂഡല്ലൂരിലെ പ്രധാന പാതകളിൽ അറ്റുകറ്റപ്പണികൾ പുരോഗമിക്കുകയാണ്. ചുരംപാത വഴി ഗൂഡല്ലൂരിലേക്ക് എത്തുന്ന ചരക്കുലോറികൾക്കും…