മാവേലിക്കര: രാത്രി സമയം കാറിൽ വന്ന വിമുക്തഭടനേയും മകനേയും ടൂറിസ്റ്റ് ബസ് ഉടമയും ജോലിക്കാരും ചേർന്ന് മർദ്ദിച്ചു. പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. 9 വയസുകാരനായ മകൻ കരഞ്ഞു…