toll
-
പന്നിയങ്കരിയിൽ പ്രതിഷേധം.. തത്ക്കാലം ടോള്‍ പിരിക്കുന്നില്ല.. പിന്മാറി കരാര്‍ കമ്പനി…
പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും തത്ക്കാലത്തേക്ക് ടോള്‍ പിരിക്കില്ലന്ന് അറിയിച്ച് കരാർ കമ്പനി.നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കരാര്‍ കമ്പനിയുടെ പിന്മാറ്റം.കരാര്‍ കമ്പനി ഉദ്യോഗസ്ഥരുമായി സിപിഐഎം…
Read More »