ലഹരി വ്യാപനം ഗുരുതരമായ ആഗോള പ്രശ്നമായിരിക്കുകയാണ്. കൗമാരക്കാലത്ത് ആരംഭിക്കുന്ന പുകയില ശീലം ഭാവിയിൽ മറ്റ് ലഹരികളിലേക്ക് നയിക്കും. മയക്കുമരുന്നിനൊപ്പം തന്നെ ഗുരുതരമായ ആരോഗ്യ സാമൂഹ്യ പ്രശ്നമായാണ് പുകയിലയെയും…