Thiruvananthapuram
-
All Edition
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ രോഗി മരിച്ചു…
വെള്ളറട:ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ രോഗി മരിച്ചു.കോവിലൂര്‍ മേക്കിന്‍കര അടീക്കലം വീട്ടില്‍ മോഹനന് (48) ആണ് നിര്യാതനായത്. മാനസിക സമ്മർദ്ദമുള്ള മധ്യവയസ്കനായ മോഹനന് ഏറെനാളായി ആശുപത്രിയിലെ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ…
Read More » -
All Edition
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് – ഡി.വൈ.എഫ്.ഐ. സംഘർഷം..അഞ്ചുപേർക്ക് പരുക്ക്…
തിരുവനന്തപുരം നഗരൂരില്‍ ഡി.വൈ.എഫ്.ഐ.-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരുക്കേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരൂര്‍ ആലിന്റെമൂട്ടിലാണ് സംഭവം ഉണ്ടായത്.വൈകുന്നേരം ഏഴരയ്ക്കു ശേഷമായിരുന്നു…
Read More » -
All Edition
തിരുവനന്തപുരത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം..അഞ്ച് പേർക്ക് പരുക്ക്…
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം.ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.മേക്കര കല്ലുവിളയിലാണ് ഇന്ന് വൈകുന്നേരം ആറു മണിയോടെഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്.ബൈക്കിൽ എത്തിയ…
Read More » -
All Edition
കുടുംബപ്രശ്നം..യുവതി കിണറ്റിൽ ചാടി ആത്മഹത്യചെയ്തു…
തിരുവനന്തപുരത്ത് യുവതി കിണറ്റിൽച്ചാടി മരിച്ചു.. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ നിഷ മന്‍സിലില്‍ നിഷ (28) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും…
Read More » -
All Edition
ക്രിക്കറ്റ് കോച്ചിന്റെ ലൈംഗിക പീഡനം..പ്രതിയായ സാഹചര്യം കെ സി എ വിശദീകരിക്കണം..കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്…
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം…
Read More »