രാജ്യത്ത് ക്രൈസ്തവർക്കും ക്രൈസ്തവ ആഘോഷങ്ങൾക്ക് നേരെയുമുണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സിറോ മലബാർ സഭ. ചില ഒറ്റതിരിഞ്ഞ സംഘർഷങ്ങൾ വർധിച്ചുവരുന്നു എന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഭാരതത്തിലെ ക്രൈസ്തവർ ആശങ്കയിലാണെന്നും…