Sun
-
അതിശക്തമായ അള്‍ട്രാവയലറ്റ് രശ്മികള്‍ സൂര്യനില്‍ നിന്ന് പുറംതള്ളുന്നു… സൂര്യന് അതിശക്തമായി പൊട്ടിത്തെറിച്ച ദൃശ്യം പങ്കുവെച്ച് നാസ….
ലോകത്തിനാകെ വെളിച്ചം പകർന്ന് നിൽക്കുന്ന സൂര്യൻ പൊട്ടിത്തെറിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?… എന്നാൽ അത്തരത്തിൽ ഒരു സംഭവമുണ്ടായതായി റിപ്പോർട്ട് ചെയ്യുകയാണ് നാസ. ഇക്കഴിഞ്ഞ നവംബര്‍ ആറിന് സൂര്യനില്‍ അതിശക്തമായ പൊട്ടിത്തെറിയുണ്ടായതായി…
Read More »
