കുട്ടികൾ സോഷ്യൽ മീഡിയയിലേയ്ക്ക് പ്രവേശിക്കുന്നത് തടയാനൊരുങ്ങി ഓസ്ട്രേലിയ.16 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നടപടികൾ ഓസ്ട്രേലിയൻ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.…