ഗുഡ്സ് കാരിയറിൽ കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ലിജിൻ എൽ, അഖിൽ ഡി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…