പെരിയമ്പലം ബീച്ചിലെ കടൽ ഭിത്തി തകർന്നു. രണ്ടാഴ്ച മുൻപാണ് കടലാക്രമണം തടയാനുള്ള കടൽ ഭിത്തിയുടെ നിർമ്മാണം പൂർത്തിയായത്. അശാസ്ത്രീയമായാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ച…