Sabarimala
-
All EditionSeptember 23, 2024
ശബരിമലയിൽ കാണിക്ക വഞ്ചി മോഷണം..പ്രതിയെ സാഹസികമായി പിടികൂടി പമ്പ പൊലീസ്….
ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ യുവാവിനെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച്…
Read More » -
All EditionSeptember 18, 2024
മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം..ശബരിമലയിൽ ഡ്യൂട്ടിക്കു പോയ സിപിഒ മരിച്ചു…
ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കുപോയ സിപിഒ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്.തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒയാണ് അമൽ.നീലിമല വഴി മലകയറുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്.
Read More » -
All EditionAugust 19, 2024
ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും…
ശബരിമലയിലെ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ…
Read More » -
All EditionJuly 8, 2024
നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം….ഹര്‍ജി അനുവദിക്കരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍…
ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന്…
Read More » -
All EditionJuly 2, 2024
ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു..പകരം മകൻ…
ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു.പകരമായി അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേൽക്കുന്നത്. രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്മദത്തൻ. നിയമത്തിൽ…
Read More »