Sabarimala gold case
-
KeralaJanuary 16, 2026
ശബരിമല സ്വർണക്കൊള്ള കേസിൽ എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും, സിപിഎം പ്രതിനിധിയുമായ എന്‍ വിജയകുമാറിനെ വിജിലൻസ് കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ…
Read More » -
KeralaJanuary 14, 2026
ശബരിമല കൊടിമരം മാറ്റിസ്ഥാപിച്ചതും ഇനി എസ്ഐടി അന്വേഷണ പരിധിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും. കൊടിമര നിർമ്മാണവും ഇനി എസ്ഐടി അന്വേഷിക്കും. ശബരിമലയില്‍ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്.…
Read More » -
KeralaJanuary 13, 2026
ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് നിയമ വിരുദ്ധം, പങ്കജ് ഭണ്ഡാരി ഹൈക്കോടതിയില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലുള്ള പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരിയുടെ ഹർജി. എസ് ഐ ടിയുടെ നടപടിക്രമങ്ങൾ…
Read More » -
KeralaJanuary 13, 2026
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ദ്വാരപാലക പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി, പത്മകുമാറിന് ജാമ്യം ഇല്ല
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി. ദ്വാരപാലക പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയാണ് കൊല്ലം വിജിലന്‍സ് കോടതി നല്‍കിയത്. നിലവില്‍…
Read More » -
KeralaJanuary 13, 2026
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. എസ്ഐടി തെളിവ് ശേഖരണത്തിനും, വിശദമായ ചോദ്യം ചെയ്യലിനുമായി തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന്…
Read More »




