എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഗരീബ് നവാസ്. കുറേ കാലമായി പഠനത്തിനേക്കാള്‍ ഓണ്‍ലൈന്‍ റമ്മി ആയിരുന്നു അവന്റെ തട്ടകം. കാശുണ്ടാക്കുക എന്ന ഒറ്റ ആവശ്യത്തിനു പുറത്ത്…