നടുറോഡിൽ റോട്ട്വീലർ നായകളുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് കടിയേറ്റു. കയ്യിൽ സാരമായി മുറിവേറ്റിട്ടുണ്ട്. ചെന്നൈ വണ്ണാരപ്പേട്ടിലാണ് സംഭവം. വീട്ടിൽ വളർത്തുന്ന 5 നായ്ക്കളുമായി 11കാരനാണ് റോഡിലെത്തിയത്. ഇന്നലെ…