RJD
-
‘വലിഞ്ഞുകയറി വന്നവരല്ല ക്ഷണിച്ചിട്ട് വന്നവർ’..എല്‍ഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി…
രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ അസംതൃപ്തി അറിയിച്ച് ആര്‍ജെഡി രംഗത്ത്.എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും എം വി ശ്രേയാംസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ…
Read More »