Rain alert
-
All EditionMay 30, 2025
മഴക്കാലമാണ്.. പകർച്ചവ്യാധികൾക്ക് എതിരെ മുൻകരുതലുകളെടുക്കണം.. മുന്നറിയിപ്പുകളുമായി വീണാ ജോർജ്…
മഴക്കാലമായതിനാൽ പകർച്ചവ്യാധികൾക്ക് എതിരെ മുൻകരുതലുകളെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമാണ്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം,…
Read More » -
All EditionMay 30, 2025
അതിതീവ്ര മഴക്ക് സാധ്യത… എട്ട് ജില്ലകളിൽ റെഡ് അലർട്ട്…
അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്…
Read More » -
All EditionMay 30, 2025
അതി ശക്തമായ മഴ… വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിരോധനം… ലംഘിച്ചാൽ കർശന ശിക്ഷ…
ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി…
Read More » -
All EditionMay 30, 2025
കനത്ത മഴയും കാറ്റും തുടരുന്നു… പലയിടത്തും മണ്ണിടിച്ചിൽ…
ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കൊട്ടിയൂർ പാൽചുരം റോഡിൽ മണ്ണിടിച്ചിൽ. യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കുന്ന കാസർകോട് ചട്ടഞ്ചാലിലും ചെർക്കളയ്ക്കും ഇടയിൽ മഴവെള്ളപ്പാച്ചിലുണ്ടായി.…
Read More » -
All EditionMay 29, 2025
ശക്തികൂടിയ ന്യുനമർദ്ദം തീവ്രമാകുന്നു… അതിതീവ്രമായ മഴക്ക് സാധ്യത….
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും…
Read More »