Rahul gandhi
-
‘ഇത്തരം സ്നേഹ പ്രകടനങ്ങള്‍ വീടിനകത്ത് മതി’, അത് നമ്മുടെ സംസ്കാരമല്ല’.. രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി നേതാക്കള്‍..
രാഹുല്‍ – പ്രിയങ്ക സ്നേഹപ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കാള്‍. സഹോദരര്‍ പരസ്യമായി ചുംബിക്കുന്നത് പാശ്ചാത്യരീതിയാണെന്ന നഗരവികസനമന്ത്രി കൈലാഷ് വിജയ് വര്‍ഗീയയുടെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ച് മന്ത്രി…
Read More » -
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.. നാളെ വാർത്താസമ്മേളനം നടത്തും
വോട്ടർ പട്ടിക ക്രമക്കേടിൽ രാഹുൽ ഗാന്ധി നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവാദങ്ങൾ തുടങ്ങി ഒമ്പത് ദിവസങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ…
Read More » -
തെറ്റുകൾ ഏറ്റെടുത്ത് രാഹുൽ.. സിഖ് കലാപം ഉൾപ്പടെ 80കളിലെ കോൺഗ്രസിന്റെ തെറ്റുകൾ ഏറ്റെടുക്കുന്നതായി….
1984ലെ സിഖ് വിരുദ്ധ കലാപം ഉള്‍പ്പെടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ബ്രൗണ്‍…
Read More » -
ജാതി സെൻസസ് കോൺഗ്രസിന്റെ ആശയം.. സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി…
ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത്…
Read More »