PV Shajikumar
-
Kerala
റഹീമിൻ്റെ ഇംഗ്ലീഷ് എനിക്ക് മനസിലാവും;ട്രോളുന്നവർ മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്ട്രീയമാണ്:പിവി ഷാജികുമാർ
ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എംപിക്ക് പിന്തുണയുമായി എഴുത്തുകാരന് പി വി ഷാജികുമാര്‍. റഹീം പറയുന്ന ഇംഗ്ലീഷും രാഷ്ട്രീയവും തനിക്ക് മനസിലാവുമെന്ന് ഷാജികുമാര്‍ പറഞ്ഞു.…
Read More »
