പത്തനംതിട്ട: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമര്‍ശത്തിൽ മുഖ്യമന്ത്രിയെ തള്ളി സിപിഎം ഏരിയാ കമ്മിറ്റിയംഗം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. വിമർശകരെല്ലാം ശത്രുക്കൾ അല്ലെന്ന് സിപിഎം തിരുവല്ല…