ലോക ചാംപ്യന്റെ മണ്ണിൽ പടപൊരുതി ജയിച്ച ഇന്ത്യയുടെ പതിനെട്ടുകാരൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ ചെസ്സ് ലോകത്തിന്റെ നെറുകയിൽ. നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം…