police arreest
-
All Edition
കുരുമുളക് സ്പ്രേ അടിച്ച ശേഷം പൊലീസിന് മര്‍ദ്ദനം; മൂന്ന് പേര് കസ്റ്റഡിയില്‍
കായംകുളം : ദേവികുളങ്ങര ക്ഷേത്രോത്സവത്തില്‍ കെട്ടുകാഴ്ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സംഘര്‍ഷത്തിനിടെ കുരുമുളക് സ്പ്രേ അടിച്ചശേഷം പൊലിസിനെ മര്‍ദിച്ച സംഘത്തിൽ ഉള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.…
Read More »