ചില ഭക്ഷണങ്ങളില്‍ നമ്മള് പോലും അറിയാതെ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകും. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം. മിക്ക ടീ ബാഗുകളുടെയും സീല്‍ ചെയ്യുന്നതില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. ഇത്…