മഴ എത്തുന്നതിനോടൊപ്പം എത്തുന്ന ഒന്നാണ് രോഗങ്ങളും. മനുഷ്യരെ പോലെ തന്നെയാണ് മൃഗോങ്ങളുടെ കാര്യത്തിലും. നല്ല ശ്രദ്ധകൊടുത്തില്ലെങ്കിൽ അവയുടെ കാര്യത്തിലും തീരുമാനമാകും. പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം മൃഗങ്ങൾക്ക് പല…