ഡോക്ടർക്കെതിരെ ലൈംഗികാതിക്രമണ പരാതിയുമായി ആശുപത്രിയിലെ വനിതാ ഡോക്ടർ. ഡോക്ടർ റോബർട്ട് റെബെല്ലോ കഴിഞ്ഞ ആറ് മാസമായി മാനസികമായും പീഡിപ്പിക്കുന്നു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുയെന്നും ആരോപിച്ചാണ് 32കാരി പൊലീസിനെ…