Pathanamthitta
-
കുടുംബ കലഹം..വലിയ കല്ലെടുത്ത് കിണറ്റിലിട്ട ശേഷം ഗൃഹനാഥന് ഒളിച്ചിരുന്നു..ഫയര്‍ഫോഴ്സെത്തി പരിശോധന..ഒടുവിൽ….
പത്തനംതിട്ട: കുടുംബ കലഹത്തെ തുടര്‍ന്ന് കിണറ്റിൽ ചാടിയെന്ന് ധരിപ്പിക്കാൻ ശ്രമിച്ച ഗൃഹനാഥന് ഫയർഫോഴ്സിനെയും വീട്ടുകാരെയും വട്ടംചുറ്റിച്ചു.പത്തനംതിട്ട കൊടുമൺ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് കിണറ്റിൽ കല്ലെടുത്തിട്ട…
Read More »