തിരുവനന്തപുരം: തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റ് ജീവനക്കാരാനായ എസ്. പാര്‍ത്ഥസാരഥി (55) ഇനി ആറ് പേര്‍ക്ക് പുതുജീവനേകും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന് സജീവാംഗവും ഭക്ഷ്യ-പൊതു വിതരണ വകുപ്പില്‍ അസിസ്റ്റന്റ്…