പാറശ്ശാല : പ്ലാമുട്ടുകടയിൽ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാൻസിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയിൽ കെട്ടിടനിർമാണത്തിൽ ഏർപ്പെട്ടിരിക്കെയാണ് ഉച്ചക്ക് ഒന്നര മണിയോടെ …