PALAKKAD
-
All Edition
കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു..ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലു പേരെ സാഹസികമായി രക്ഷപെടുത്തി…
പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലുപേരെ രക്ഷപെടുത്തി.പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്.ഇവർ കുളിക്കാനിറങ്ങിയതിന് പിന്നാലെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഇവര്‍ പുഴയുടെ…
Read More » -
All Edition
കനത്ത മഴയില്‍ വീട് ഇടിഞ്ഞു..അമ്മയ്ക്കും മകനും ദാരുണാന്ത്യം…
പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീടിൻറെ ഭിത്തിയിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു.കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍…
Read More » -
All Edition
പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ ശ്രമം..യുവാവ് ഒഴുക്കിൽപ്പെട്ടു..തിരച്ചിൽ…
പാലക്കാട് തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.മുതുകുന്നി ആണ്ടിത്തറ പുത്തന്‍ വീട്ടില്‍ രാജേഷാണ് (42) ഒഴുക്കില്‍ പെട്ടത്. രാജേഷിനെ കണ്ടെത്തുന്നതിനായി അഗ്നിരക്ഷാസേനയും ആലത്തൂര്‍ പൊലീസും…
Read More » -
All Edition
പാലക്കാട് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു…
പാലക്കാട് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. മണ്ണാർക്കാട് തെയ്യോട്ട് ചിറ സലീമിൻ്റെ മകൻ ശാഫി (28) ആണ് മരിച്ചത്. വ്യഴാഴ്ച രാത്രിയായിരുന്നു യുവാവ് ആത്മഹത്യക്ക്…
Read More » -
All Edition
പാലക്കാട് ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി…
പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.മണ്ണാര്‍ക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തില്‍ മണികണ്ഠന്റെ മകന് വിജയ് (21) ആണ് ഒഴുക്കില്‍പ്പെട്ടത്.സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ന് വൈകുന്നേരം ചെറുപുഴയില്‍ കുളിക്കാന്‍…
Read More »