തൊഴിലിടത്തിലെ അതിശക്തമായ സമ്മർദ്ദത്തെ തുടർന്ന് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഒല ജീവനക്കാരൻ ആണ് ആത്മഹത്യ ചെയ്തത്.പുതുതായി ജോലിക്ക് കയറിയിട്ടും മൂന്നുപേരുടെ ജോലി ഒരേസമയം ചെയ്യാനാണ് തൻറെ സഹപ്രവർത്തകനോട്…