കേന്ദ്രസർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ അറ്റൻഡൻസ് മാനദണ്ഡങ്ങളിൽ മാറ്റം. കേന്ദ്ര സർക്കാർ ഓഫിസുകളിലെ ജീവനക്കാർ 9.15നെങ്കിലും ജോലിക്കെത്തിയിരിക്കണമെന്നാണ് പുതിയ ഉത്തരവ്. 9.15ന് എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ ലീവ്…