പത്താമത് നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ഇത്തവണ പങ്കെടുക്കാതിരുന്നതിന് കാരണം രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ്ന്നാണ് അനൗദ്യോഗിക…