നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് കെപിസിസി മുന്നോട്ട് വെക്കുന്നത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ഭൂരിപക്ഷം എത്രയെന്ന് പ്രവചിക്കാനില്ല.…