News
-
March 23, 2024
രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ…
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിൽ രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് ഹർജി നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നാലു…
Read More » -
March 23, 2024
കട്ടപ്പനയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം.. മൂന്ന് പേർ പിടിയിൽ…
ഇടുക്കി: കട്ടപ്പനയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കട്ടപ്പന സ്വദേശികളായ സാബു, സജി, സുരേഷ് എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് ഓട്ടോ ഡ്രൈവറായ…
Read More » -
March 23, 2024
ജനവാസ മേഖലയിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം
ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം. ചിന്നക്കനാൽ സിങ്കുകണ്ടത്താണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ ചക്കക്കൊമ്പൻ എത്തിയത്. നാട്ടുകാർ തുരത്തി ഓടിക്കാൻ ശ്രമിച്ചതോടെ ജനവാസ…
Read More » -
March 23, 2024
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐയും…
മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐയും. മദ്യനയ അഴിമതിയിലെ സി.ബി.ഐ കേസിലും കെജ്രിവാളിനെ പ്രതിചേര്‍ക്കാനാണ് നീക്കം.…
Read More » -
March 23, 2024
ദിണ്ടിഗലില്‍ സിപിഎമ്മിന് എതിരാളി എസ്ഡിപിഐ
തമിഴ്നാട്ടിൽ സി.പി.എം മത്സരിക്കുന്ന ദിണ്ടിഗൽ ലോക്സഭാ മണ്ഡലത്തിൽ എതിരാളി എസ്ഡിപിഐ. എ.ഐ.എ.ഡി.എം.കെ സഖ്യത്തിലാണ് ദിണ്ടിഗലിൽ എസ്ഡിപിഐ മത്സരിക്കുന്നത്. ഡിഎംകെ സഖ്യത്തിലാണ് സിപിഎമ്മിന്റെ മത്സരം. കോയമ്പത്തൂർ സീറ്റ് സി.പിഎമ്മിൽ…
Read More »