News
-
Kerala
അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി..സഹോദരനെ ജ്യേഷ്ഠൻ കുത്തി പരിക്കേൽപ്പിച്ചു…
അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാർ (45) ആണ് അറസ്റ്റിലായത്. വയറിലും മുതുകിലും…
Read More » -
Kerala
ആധാർ കാർഡെടുക്കാൻ ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ല.. വ്യാപക തിരച്ചിൽ…
ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നാണ് പരാതി. ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പറമ്പിക്കുളം എര്‍ത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.…
Read More » -
Kerala
ട്രെയിനിലെ ശുചിമുറിയിൽ ഫോൺ നമ്പർ.. അശ്ലീല കോളുകൾ.. സഹികെട്ട് പരാതിയുമായി യുവതി…
ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിവെച്ചതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ ഫോൺ നമ്പരാണ് ട്രെയിനിലെ ശുചിമുറിയിൽ എഴുതിവെച്ചത്. അശ്ലീല ഫോൺ വിളികളും, സന്ദേശവും തന്റെ…
Read More » -
Kerala
യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.. ഓട്ടോ ഡ്രൈവര്‍ പിടിയില്‍…
28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി പൊലീസുകാരെ മര്‍ദിച്ചു. ആശുപത്രിയിലേക്കുളള…
Read More » -
Crime News
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. കൊല്ലത്ത് അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ…
കൊല്ലത്ത് പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പുനലൂർ കരവാളൂർ വെഞ്ചേമ്പ് സ്വദേശിയായ സജീർ (39) ആണ് അറസ്റ്റിലായത്. പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും…
Read More »